പള്ളുരുത്തി: എം.ഡി.എം.എയും കഞ്ചാവുമായി ചേരാനല്ലൂർ നടുവിലപറമ്പിൽ ഓട്ടോ ഡ്രൈവറായ അഗസ്റ്റിൻ സിജോ (32) മുണ്ടംവേലി ഡിക്രൂശിങ്കൽ വർഗീസ് (39) എന്നിവരെ തോപ്പുംപടി പൊലീസ് അറസ്റ്റ് ചെയ്തു.
അഗസ്റ്റിൻ സിജോ ഇപ്പോൾ വാടകയ്ക്ക് താമസിക്കുന്ന മുണ്ടംവേലി വീട്ടിൽ നിന്നും 34 കവറുകളിലായാണ് മയക്കമരുന്നുകൾ സൂക്ഷിച്ചിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ്ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |