തിരുവനന്തപുരം: സംസ്ഥാന സർക്കാർ 1500 കോടി രൂപ കൂടി വായ്പയെടുക്കും. ഇതോടെ ഈ സാമ്പത്തിക വർഷമെടുക്കുന്ന വായ്പ 11,936 കോടി രൂപയാകും. ഡിസംബർ വരെ 17,936 കോടി രൂപ വായ്പെടുക്കാൻ അനുമതിയുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |