തിരുവനന്തപുരം: സംസ്ഥാന സർക്കാർ സ്വയംഭരണ സ്ഥാപനമായ അഗ്രികൾച്ചറൽ കോ-ഓപ്പറേറ്റീവ് സ്റ്റാഫ് ട്രെയിനിംഗ് ഇൻസ്റ്റിറ്ര്യൂട്ടിൽ സ്റ്റൈപ്പൻഡോടു കൂടി ആറു മാസത്തെ ഇന്റേൺഷിപ്പിന് വിദ്യാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അവസാന ദിവസം: നവംബർ 5. വിവരങ്ങൾക്ക്: www.acstikerala.com. ഫോൺ: 91883 18031, 94965 38031.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |