SignIn
Kerala Kaumudi Online
Thursday, 19 September 2024 11.29 AM IST

എൻകുൻകുവിന് പരിക്ക്: ഫ്രാൻസിന് തിരിച്ചടി

Increase Font Size Decrease Font Size Print Page
enkunku

പകരം മുനാനി

ദോഹ: ഖത്തർ ലോകകപ്പിന് ദിവസങ്ങൾ മാത്രം നിൽക്കെ ലോകചാമ്പ്യൻമാരായ ഫ്രാൻസിന് തിരിച്ചടിയായി ടീമിലെ പ്രധാന മുന്നേറ്റ താരങ്ങളിലൊരാളയ എൻകുൻകുവിന് പരിക്കേറ്റു. പരിശീലനത്തിനിടെ കാമവിൻഗയുമായി കൂട്ടിയിടിച്ച് പരിക്കേറ്റ എൻകുൻകുവിന് ലോകകപ്പ് നഷ്ടമാകുമെന്ന് ഉറപ്പായി. എൻകുൻകുവിന് പകരം എയിൻട്രാക്റ്റ് ഫ്രാങ്കഫർട്ട് താരം റൻഡൽ കോളോ മുനാനിയെ ഫ്രാൻസ് ടീമിൽ ഉൾപ്പെടുത്തി.

എൻകുൻകുവിന്റെ ഇടത്തേ കാൽമുട്ടിനാണ് പരിക്കേറ്റത്. താരത്തെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സൂപ്പർ താരങ്ങളായ എൻഗോളാ കാന്റെ, പോൾ പോഗ്ബ, കിംബപെ എന്നിവർക്കും പരിക്കിനെ തുടർന്ന് ലോകകപ്പ് നഷ്ടമായിരുന്നു. ഗ്രൂപ്പ് ഡിയിൽ ഓസ്ട്രേലിയയ്ക്കും ഡെൻമാ‌ർക്കിനും ടുണീഷ്യയ്ക്കുമൊപ്പമാണ് ഫ്രാൻസ്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, SPORTS, ENKUNKU
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.