തിരുവനന്തപുരം:ബീഹാറിലെ ദർഭംഗയിലേക്ക് എറണാകുളത്തുനിന്ന് പ്രതിവാര സ്പെഷ്യൽ ട്രെയിൻ. തിങ്കളാഴ്ചകളിൽ രാത്രി 9.15ന് ദർഭംഗയിലും വ്യാഴാഴ്ചകളിൽ രാത്രി 9ന് എറണാകുളത്തുനിന്നുമാണ് സർവ്വീസ്.ഡിസംബർ 15വരെ ഇരുഭാഗത്തേക്കും നാലുവീതം സർവ്വീസുകളുണ്ടാകും.ട്രെയിൻ നമ്പർ.05555/05556.എറണാകുളം വിട്ടാൽ തൃശ്ശൂരും,പാലക്കാട്ടും മാത്രമാണ് സംസ്ഥാനത്ത് സ്റ്റോപ്പുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |