കുണ്ടറ: കേരളപുരം പുനുക്കന്നൂർ വെള്ളാംങ്ങിൽ പുത്തൻ വീട്ടിൽ പരേതനായ ജയിംസിന്റെ (റിട്ട. കോമേർസ്യൽ ഓഫീസർ, കേരള സ്റ്റേറ്റ് കശുഅണ്ടി വികസന കോർപ്പറേഷൻ) ഭാര്യ ആഗ്നസ് (77) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് കേരളപുരം മേരി റാണി പള്ളി സെമിത്തേരിയിൽ. മക്കൾ: വി.ജെ.റോയി, വി.ജെ.ജോളി, വി.ജെ.പ്രസാദ് (എ.ജി.എം, ബി.എസ്.എൻ.എൽ, കൊല്ലം), വി.ജെ.ത്രേസ്യാമ്മ (അദ്ധ്യാപിക, ഗവ. ഹൈസ്കൂൾ, കേരളപുരം). മരുമക്കൾ: ലിസി, പരേതനായ സി. ബാബു (സിവിൽ പൊലീസ് ഓഫീസർ), സ്മിത (അദ്ധ്യാപിക, സെന്റ് മേരീസ് ഹൈസ്കൂൾ, കായംകുളം), സൈജു (അസിസ്റ്റന്റ് എൻജിനിയർ (ഇലക്ട്രിസിറ്റി ബോർഡ്, മഞ്ചേരി).
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |