തിരുവനന്തപുരം: സാങ്കേതിക സർവകലാശാല ഇന്റഗ്രേറ്റഡ് എം.സി.എ റഗുലർ, സപ്ലിമെന്ററി (2020 സ്കീം) രണ്ടും നാലും സെമസ്റ്റർ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. ഉത്തരക്കടലാസിന്റെ പകർപ്പിന് ഡിസംബർ 30 വരെ അപേക്ഷിക്കാം.
പാലക്കാട് ക്ലസ്റ്റർ നടത്തിയ രണ്ടാം സെമസ്റ്റർ എം.ടെക് റഗുലർ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. വിദ്യാർത്ഥികൾക്ക് ഉത്തരക്കടലാസിന്റെ പകർപ്പിനായി പോർട്ടൽ വഴി 28വരെ അപേക്ഷിക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |