SignIn
Kerala Kaumudi Online
Thursday, 19 September 2024 2.57 PM IST

ഡോ. ജി.ബൈജു സി.ടി.സി.ആർ.ഐ ഡയറക്ടർ

Increase Font Size Decrease Font Size Print Page
baiju

തിരുവനന്തപുരം: കേന്ദ്ര കിഴങ്ങു വിള ഗവേഷണ സ്ഥാപനത്തിന്റെ (സി.ടി.സി.ആർ.ഐ) പുതിയ ഡയറക്ടറായി ഡോ.ജി. ബൈജുവിനെ കേന്ദ്ര സർക്കാർ നിയമിച്ചു.കിഴങ്ങുവിള,മണ്ണ് ശാസ്ത്രജ്ഞനായ ഡോ. ബൈജു മുപ്പതു വർഷമായി ഇതേ സ്ഥാപനത്തിൽ ഗവേഷണം നടത്തുന്നു. കിഴങ്ങു വിളകൾക്കായി അദ്ദേഹം കണ്ടുപിടിച്ച സൈറ്റ് സ്‌പെസിഫിക് ന്യൂട്രിയന്റ് മാനേജ്മെന്റ് സാങ്കേതിക വിദ്യയും കാലാവസ്ഥാ വ്യതിയാന പഠനങ്ങളും ശ്രദ്ധേയമാണ്. അന്തർദേശീയ,ദേശീയ ജേർണലുകളിൽ നൂറ്റി പതിനഞ്ച് ഗവേഷണ പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചു. കെ.എസ്.ഇ.ബി അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനിയർ എസ്. പ്രീതി ഗോപിനാഥാണ് ഭാര്യ. മകൾ: ഡോ.അക്ഷര (അസിസ്റ്റന്റ് പ്രൊഫസർ)​ മരുമകൻ: മിഥുൻ ഗിരീശൻ (അബുദാബി അഡ്‌നോക് എൻജിനിയർ)​.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: 1
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.