SignIn
Kerala Kaumudi Online
Thursday, 26 September 2024 9.49 AM IST

അന്യസംസ്ഥാന തൊഴിലാളിയെ മുറിവേൽപ്പിച്ച മൂന്ന് പേർ അറസ്റ്റിൽ

Increase Font Size Decrease Font Size Print Page

arrest

അടിമാലി : ബസ്റ്റാന്റിലെ മീൻ വിൽപ്പന ശാലയിൽ ഉണ്ടായ തർക്കത്തേ തുടർന്ന് അന്യ സംസ്ഥാന താെഴിലാളിയെ മുറിവേൽപ്പിച്ച മൂന്ന് പേരെ അടിമാലി പാെലീസ് അറസ്റ്റ് ചെയ്തു. ഇരുന്നൂറേക്കർ കൂമ്പൻപാറ കവലയിൽ കുന്നേൽ സനീഷ് (36), കല്ലാർ പീച്ചാട് തേവർക്കാട്ടിൽ ലൈജു (42 ), അടിമാലി തലമാലി സെറ്റിൽ മെന്റിൽ തേവർകുന്നേൽ സജി (44) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. അടിമലി ബസ്റ്റാന്റിൽബീഹാർ ബാേക്‌സിൻ ഹട്ട് സ്വദേശി അൻവർ ഹുസൈനെ ( 28 ) ബ്ലേഡ് ഉപയാേഗിച്ച് മുറിവേൽപ്പിച്ച സംഭവത്തിലാണ് അറസ്റ്റ് . അൻവർ ഹുസൈൻ കാേട്ടയം മെഡിക്കൽ കാേളേജിൽ ചികിത്സയിലാണ്. പ്രതികളേ കാേടതി റിമാന്റ് ചെയ്തു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, IDUKKI
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.