തിരുവനന്തപുരം: മധുര റെയിൽവേ സ്റ്റേഷനിൽ ട്രാക്കിൽ ഇലക്ട്രിക് വർക്ക് നടക്കുന്നതിനാൽ ഇന്ന് മുതൽ ഫെബ്രുവരി നാലുവരെ തിരുവനന്തപുരത്തുനിന്ന് മധുരയിലേക്കുള്ള അമൃത എക്സ്പ്രസ് മധുരയ്ക്ക് മുമ്പുള്ള കൂടൽ നഗർ റെയിൽവേ സ്റ്റേഷനിൽ യാത്ര അവസാനിപ്പിക്കും. മടക്കയാത്രയും അവിടെ നിന്ന് തന്നെയായിരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |