ചെന്നൈ: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയ്ക്കൊപ്പം ഒളിച്ചോടിയ യുവതി അറസ്റ്റിൽ. രാജപാളയം സ്വദേശിയായ പതിനേഴുകാരനൊപ്പമാണ് മുപ്പത്തിമൂന്നുകാരി ഒളിച്ചോടിയത്. പോക്സോ നിയമപ്രകാരമാണ് അറസ്റ്റ്.
യുവതി വിവാഹിതയാണ്. യുവതിയെ കാണാനില്ലെന്ന് കാണിച്ച് ഭർത്താവാണ് പൊലീസിൽ പരാതി നൽകിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കന്യാകുമാരിയിൽവച്ചാണ് യുവതിയും കൗമാരക്കാരനും പിടിയിലായത്. ഇരുവരും അവിടെ ഒന്നിച്ച് താമസിച്ച് വരികയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |