അടിമാലി: വ്യാപാരി വ്യവസായി ഏകോപന സമിതി അടിമാലി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ മാരിയിൽ കൃഷ്ണൻ നായർ അനുസ്മരണം നടത്തി. മുൻ ജില്ലാ പ്രസിഡന്റ് കെ.എൻ.ദിവാകരൻ യോഗം ഉദ്ഘാടനം ചെയ്യ്തു. യൂണിറ്റ് പ്രസിഡന്റ് പി.എം.ബേബി അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി സാന്റി മാത്യു സ്വാഗതവും യൂത്ത് വിംഗ് യൂണിറ്റ് പ്രസിഡന്റ് അർജുൻ കെ .നായർ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |