ന്യൂഡൽഹി: ക്രിക്കറ്റ് പ്രേമികളെ ആവേശത്തിന്റെ മുൾമുനയിൽ നിർത്തുന്ന ഐപിഎൽ മൈതാനങ്ങളിൽ വിജയഗാഥകൾ മാത്രമല്ല, അപ്രതീക്ഷിത പതനങ്ങളുടെ ചരിത്രവും എഴുതപ്പെടാറുണ്ട്.
തിരുവനന്തപുരം: മുഖ്യമന്ത്രി പദത്തിനായുള്ള തർക്കം കോൺഗ്രസിൽ സാധാരണമെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. ഹൈക്കമാൻഡ് എന്ത് തീരുമാനമെടുത്താലും അംഗീകരിക്കും.
തിരുവനന്തപുരം: തന്റെ പേരിൽ കെ.സി.വേണുഗോപാലിനെതിരെ വ്യാജ ഫേസ്ബുക്ക് പോസ്റ്റുകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുൻ മന്ത്രി കെ.സി.ജോസഫ് എ.ഐ.സി.സിക്ക് പരാതി
തിരുവനന്തപുരം: കേരളത്തിൽ മുഖ്യമന്ത്രി ആരെന്ന തർക്കവും ചർച്ചകളും നടക്കുന്നതിനിടെ രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകാനായി വഴിപാടുകളും നേർച്ചകളും നടത്തി പ്രവർത്തകർ
തിരുവനന്തപുരം: 'നീങ്ക കലക്കീട്ട്ങ്കെ സർ...' ക്യാമറ കട്ട് പറഞ്ഞതോടെ അരികിലെത്തി വിജയ് പുഞ്ചിരിയോടെ അഭിനന്ദിച്ചത് ഇന്നലെയെന്നപോലെ മലയാളിയായ കെ.ശങ്കരനാരായണന്റെ മനസിലുണ്ട്.