SignIn
Sun 28 April 2024
LATEST NEWS
MOST READ
അനോണിമസ്:12
രാ​ത്രി.​ ​ഭ​ക്ഷ​ണം​ ​ക​ഴി​ക്കു​ന്ന​ ​സ​മ​യം​ ​സി​ദ്ദൂ​ന്റെ​ ​മു​ഖ​ത്ത് ​മ​ന​സി​ന്റെ​ ​പി​രി​മു​റു​ക്കം​ ​ഇ​ട​യ്ക്കി​ടെ​ ​തെ​ളി​ഞ്ഞു​ ​മ​റ​യു​ന്ന​ത് ​അ​ച്ഛ​ൻ​ ​ശ്ര​ദ്ധി​ച്ചു.'​'​സി​ദ്ദൂ...​നി​ന​ക്ക് ​ഇ​വി​ടെ​ ​ഒ​രു​ ​ജോ​ലി​ ​ക​ണ്ടു​പി​ടി​ക്കാ​ൻ​ ​വ​ലി​യ​ ​ബു​ദ്ധി​മു​ട്ടൊ​ന്നു​മു​ണ്ടാ​വി​ല്ല...​അ​താ​ലോ​ചി​ച്ച് ​വി​ഷ​മി​ക്ക​ണ്ട...​ഒ​ക്കെ​ ​ശ​രി​യാ​യി​ക്കൊ​ള്ളും...​പി​ന്നെ...​ഡ​ൽ​ഹി​യി​ൽ​ ​ജോ​ലി​ ​ചെ​യ്യ​ണ​മെ​ങ്കി​ൽ...​നി​ന​ക്ക് ​തി​രി​ച്ച് ​പോ​ക​ണ​മെ​ന്ന് ​തോ​ന്നു​ന്നെ​ങ്കി​ൽ...​അ​താ​വാം...​എ​ന്റെ​ ​കാ​ര്യം​ ​ഓ​ർ​ത്ത് ​വി​ഷ​മി​ക്ക​ണ്ട.​"" June 14, 2021
അനോണിമസ്: 11
സി​​​ദ്ദു​​​ ​​​അ​​​വ​​​ൾ​​​ ​​​പ​​​റ​​​യു​​​ന്ന​​​ത് ​​​ശ്ര​​​ദ്ധി​​​ച്ചു​​​ ​​​കേ​​​ട്ടു.​ ​​എ​​​ന്നാ​​​ൽ​​​ ​​​എ​​​നി​​​ക്ക് ​​​കി​​​ട്ടി​​​യ​​​ ​​​ഒ​​​രു​​​ ​​​ക്ലൂ​​​വി​​​ന്റെ​​​ ​​​കാ​​​ര്യം​​​ ​​​പ​​​റ​​​യ​​​ട്ടെ​​​?​ '​'​ഉം...​​​"" '​'​നീ​​​യാ​​​ണ്‌​​​ ​​​എ​​​നി​​​ക്ക് ​​​കി​​​ട്ടി​​​യ​​​ ​​​ഏ​​​റ്റ​​​വും​​​ ​​​വി​​​ല​​​പ്പെ​​​ട്ട​​​ ​​​ക്ലൂ...​​​"" അ​​​വ​​​ൾ​​​ ​​​അ​​​തു​​​ ​​​കേ​​​ട്ടു​​​ ​​​ചി​​​രി​​​ച്ചു.​​​ ​​​സി​​​ദ്ദു​​​ ​​​ജി​​​ൻ​​​സി​​​യെ​​​ ​​​വി​​​ളി​​​ച്ചു​​​ ​​​ഒ​​​ന്നു​​​ ​​​കാ​​​ണ​​​ണ​​​മെ​​​ന്നു​​​ ​​​പ​​​റ​​​ഞ്ഞു.​​​ ​​​അ​​​വ​​​ൾ​​​ ​​​ അ​​​വ​​​നെ​​​ ​​​ പി​​​റ്റേ​ ​​​ദി​​​വ​​​സം​​​ ​​​അ​​​വ​​​ളു​​​ടെ​​​ ​​​വീ​​​ട്ടി​​​ലേ​​​ക്ക് ​​​ക്ഷ​​​ണി​​​ച്ചു.​​​ June 07, 2021
അനോണിമസ്:10
'​​​​​​​'​​​​​​​ഇ​​​​​​​നി​​​​​​​ ​​​​​​​ചേ​​​​​​​ട്ട​​​​​​​ന്റെ​​​​​​​ ​​​​​​​ക​​​​​​​വി​​​​​​​ത​​​​​​​ക​​​​​​​ളൊ​​​​​​​ക്കെ​​​​​​​ ​​​​​​​ഇ​​​​​​​ഷ്ട​​​​​​​പ്പെ​​​​​​​ടു​​​​​​​ന്ന​​​​​​​ ​​​​​​​ഏ​​​​​​​തെ​​​​​​​ങ്കി​​​​​​​ലും​​​​​​​ ​​​​​​​പെ​​​​​​​ൺ​​​​​​​കു​​​​​​​ട്ടി...​​​​​​​"" '​​​​​​​'​​​​​​​ആ​​​​​​​വാ​​​​​​​ൻ​​​​​​​ ​​​​​​​ചാ​​​​​​​ൻ​​​​​​​സു​​​​​​​ണ്ട്...​​​​​​​അ​​​​​​​വ​​​​​​​ന്റെ​​​​​​​ ​​​​​​​ക​​​​​​​ഷ്ട​​​​​​​കാ​​​​​​​ല​​​​​​​ത്തി​​​​​​​നു​​​​​​​ ​​​​​​​ഞാ​​​​​​​ന​​​​​​​ട​​​​​​​ക്ക​​​​​​​മു​​​​​​​ള്ള​​​​​​​ ​​​​​​​അ​​​​​​​വ​​​​​​​ന്റെ​​​​​​​ ​​​​​​​ഫ്ര​​​​​​​ണ്ട്സി​​​​​​​നൊ​​​​​​​ന്നും​​​​​​​ ​​​​​​​ഈ​​​​​​​ ​​​​​​​ക​​​​​​​വി​​​​​​​ത​​​​​​​ ​​​​​​​എ​​​​​​​ന്ന​​​​​​​ ​​​​​​​സാ​​​​​​​ധ​​​​​​​ന​​​​​​​ത്തി​​​​​​​നോ​​​​​​​ട് ​​​​​​​വ​​​​​​​ലി​​​​​​​യ​​​​​​​ ​​​​​​​ഇ​​​​​​​ഷ്ട​​​​​​​മൊ​​​​​​​ന്നു​​​​​​​മു​​​​​​​ണ്ടാ​​​​​​​യി​​​​​​​രു​​​​​​​ന്നി​​​​​​​ല്ല...​​​​​​​"" '​​​​​​​'​​​​​​​താ​​​​​​​ര​​​​​​​ചേ​​​​​​​ച്ചി​​​​​​​യും​​​​​​​ ​​​​​​​ചേ​​​​​​​ട്ട​​​​​​​നു​​​​​​​മൊ​​​​​​​ക്കെ​​​​​​​ ​​​​​​​ഒ​​​​​​​ന്നി​​​​​​​ച്ചു​​​​​​​ ​​​​​​​പ​​​​​​​ഠി​​​​​​​ച്ച​​​​​​​ത​​​​​​​ല്ലെ​​​​​​​?​​​​​​​"" June 02, 2021
അനോനിമസ്: 8
ഷ​ർ​മി​യെ​ ​വീ​ട്ടി​ലേ​ക്ക് ​കൂ​ട്ടി​ക്കൊ​ണ്ടു​ ​വ​രു​ന്ന​തി​നു​ ​മു​മ്പ് ​സി​ദ്ദു​ ​മു​റി​ ​ത​യ്യാ​റാ​ക്കി​ ​വ​ച്ചു.​ ​അ​വി​ടെ​യു​മി​വി​ടെ​യു​മാ​യി​ ​കി​ട​ന്നി​രു​ന്ന​ ​വ​സ്ത്ര​ങ്ങ​ൾ​ ​അ​യ​യി​ൽ​ ​മ​ട​ക്കി​യി​ട്ടു.​ ​മേ​ശ​യു​ടേ​യും​ ​മെ​ത്ത​യു​ടേ​യും​ ​വി​രി​ക​ൾ​ ​നി​വ​ർ​ത്തി​യി​ട്ടു.​ ​മേ​ശ​പ്പു​റ​ത്ത് ​ചി​ത​റി​ക്കി​ട​ന്ന​ ​മാ​സി​ക​ക​ളും​ ​ക​ട​ലാ​സു​ക​ളും​ ​അ​ടു​ക്കി​ ​വ​ച്ചു.​ ​അ​വ​ൾ​ക്ക് ​ത​ന്റെ​ ​മു​റി​യി​ൽ​ ​ത​ന്നെ​ ​താ​മ​സി​ക്കാം.​ ​സു​ധി​യു​ടെ​ ​മു​റി​ ​ആ​ർ​ക്കും​ ​വി​ട്ടു​ ​കൊ​ടു​ക്കാ​ൻ​ ​എ​ന്തു​കൊ​ണ്ടോ​ ​തോ​ന്നു​ന്നി​ല്ല. May 17, 2021
അനോണിമസ്: 6
'​​​'​​​കു​​​റ​​​ച്ചു​​​ ​​​നാ​​​ൾ​​​​മു​മ്പ് ​​​ഒ​​​രു​​​ ​​​ചെ​​​റു​​​പ്പ​​​ക്കാ​​​ര​​​ൻ...​​​ഇ​​​വി​​​ടെ​​​വി​​​ടെ​​​യോ​​​ ​​​വീ​​​ണു​​​ ​​​മ​​​രി​​​ച്ചി​​​ല്ലെ​​​?...​​​അ​​​തെ​​​വി​​​ടേ​​​ന്ന് ​​​അ​​​റി​​​യാ​​​മോ​​​?​​​"" '​'​സാ​​​റി​​​നു​​​ ​​​അ​​​വി​​​ടെ​​​യാ​​​ണോ​​​ ​​​പോ​​​വേ​​​ണ്ട​​​ത്?...​​​ന​​​ല്ല​​​ ​​​സ്‌​​​പോ​​​ട്ടാ...​​​പ​​​ക്ഷേ​ ​​​പ​​​ണി​​​കി​​​ട്ടും...​​​അ​​​വി​​​ടെ​​​ ​​​മ​​​ണ്ണി​​​നു​​​ ​​​ന​​​ല്ല​​​ ​​​ഒ​​​റ​​​പ്പി​​​ല്ല...​​​ഒ​​​രെ​​​ള​​​ക്കം​​​ ​​​ത​​​ട്ടി​​​യാ​​​ ​​​മ​​​തി...​​​അ​​​ല്ലേ...​​​ ​​​ത​​​ന്നെ​​​ ​​​ത​​​ല​​​യ്‌​​​ക്ക് ​​​വെ​​​ളി​​​വു​​​ള്ള​​​ ​​​ആ​​​രേ​​​ലും​​​ ​​​അ​​​വി​​​ടെ​​​ ​​​പോ​​​യി​​​ ​​​ഫോ​​​ട്ടോ​​​ ​​​എ​​​ടു​​​ക്കാ​​​ൻ​​​ ​​​നി​​​ൽ​​​ക്കോ​​​?​​​"" അ​​​യാ​​​ൾ​​​ ​​​അ​​​ല​​​സ​​​മാ​​​യി​​​ ​​​താ​​​ടി​​​ ​​​ചൊ​​​റി​​​ഞ്ഞു. May 17, 2021
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.