SignIn
Kerala Kaumudi Online
Wednesday, 20 May 2026 4.05 AM IST

പണമിടപാടുകൾ നടത്തുന്നവർ ശ്രദ്ധിക്കണം, മൂന്ന് ദിവസങ്ങളിൽ ബാങ്ക് അടഞ്ഞുകിടക്കും

bank

തൃ​ശൂ​ർ​:​ ​സ്റ്റേ​റ്റ് ​ബാ​ങ്ക് ​ഒ​ഫ് ​ഇ​ന്ത്യ​യി​ൽ​ 25,26​ ​തീ​യ​തി​ക​ളി​ൽ​ ​ദേ​ശീ​യ​ ​പ​ണി​മു​ട​ക്കി​ന് ​എ​സ്.​ബി.​ഐ​ ​എം​പ്ലോ​യീ​സ് ​ഫെ​ഡ​റേ​ഷ​ൻ​ ​(​ബെ​ഫി​)​ ​ആ​ഹ്വാ​നം​ ​ചെ​യ്തു.​ ​സ്ഥി​രം​ ​സ്വ​ഭാ​വ​മു​ള്ള​ ​ജോ​ലി​ക​ൾ​ക്ക് ​പു​റം​ക​രാ​ർ​ ​ന​ൽ​കു​ന്ന​ത് ​അ​വ​സാ​നി​പ്പി​ക്കു​ക,​ഹൗ​സ് ​കീ​പ്പിം​ഗ്,​മെ​സ​ഞ്ച​ർ,​സെ​ക്യൂ​രി​റ്റി​ ​ഗാ​ർ​ഡ് ​ത​സ്തി​ക​ക​ളി​ലും​ ​ക്ല​റി​ക്ക​ൽ​ ​വി​ഭാ​ഗ​ത്തി​ലും​ ​സ്ഥി​രം​നി​യ​മ​നം​ ​ന​ട​ത്തു​ക​ ​തു​ട​ങ്ങി​യ​ ​ആ​വ​ശ്യ​ങ്ങ​ൾ​ ​ഉ​ന്ന​യി​ച്ചാ​ണ് ​പ​ണി​മു​ട​ക്ക്.​ ​

നി​ല​വി​ലു​ള്ള​ 2.30​ ​ല​ക്ഷം​ ​ജീ​വ​ന​ക്കാ​രി​ൽ​ 1.25​ ​ല​ക്ഷം​ ​പേ​രും​ ​ക​രാ​ർ​ ​തൊ​ഴി​ലാ​ളി​ക​ളാ​ണെ​ന്നും​ ​ഭാ​ര​വാ​ഹി​ക​ൾ​ ​പ​റ​ഞ്ഞു.​ ​എ​സ്.​ബി.​ഐ​ ​എം​പ്ലോ​യി​സ് ​ഫെ​ഡ​റേ​ഷ​ൻ​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​സി.​ജ​യ​രാ​ജ്,​ബെ​ഫി​ ​വൈ​സ് ​പ്ര​സി​ഡ​ന്റ് ​സ​ജി​ ​വ​ർ​ഗീ​സ്,​ജോ​യി​ന്റ് ​സെ​ക്ര​ട്ട​റി​ ​പി.​എ​ച്ച്.​വി​നീ​ത,​സം​സ്ഥാ​ന​ ​സെ​ക്ര​ട്ട​റി​ ​ജെ​റി​ൻ.​കെ.​ജോ​ൺ​ ​എ​ന്നി​വ​ർ​ ​വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ​ ​പ​ങ്കെ​ടു​ത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: BUSINESS, BANK, STRIKE, HOLIDAY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360