ഇന്ത്യൻവെൽസ് : ഓസ്ട്രേലിയൻ ഓപ്പണിന്റെ ഫൈനലിൽ തന്നെ തോൽപ്പിച്ചിരുന്ന അര്യാന സബലേങ്കയോട് പക വീട്ടി എലേന റൈബാക്കിന ഇന്ത്യൻ വെൽസ് ഓപ്പൺ വനിതാ ടെന്നിസ് കിരീടം സ്വന്തമാക്കി. ഇന്ത്യൻവെൽസ് ഫൈനലിൽ സബലേങ്കയെ 7-6(11),6-4 എന്ന സ്കോറിനാണ് റൈബാക്കിന തോൽപ്പിച്ചത്. ഇവിടെ സെമിയിൽ ഇഗ ഷ്വാംടെക്കിനെയും റൈബാക്കിന തോൽപ്പിച്ചിരുന്നു. കസാഖിസ്ഥാൻകാരിയായ റൈബാക്കിനയുടെ ആദ്യ ഡബ്ളിയു.ടി.എ 1000 കിരീടമാണിത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |