SignIn
Kerala Kaumudi Online
Friday, 20 September 2024 6.50 PM IST

ദേഹത്ത് ഒളിപ്പിച്ചു കടത്താൻ ശ്രമം, നെടുമ്പാശേരിയിൽ ഒന്നേകാൽ കിലോ സ്വർണം പിടികൂടി, അരക്കോടിയിലേറെ രൂപ വിപണി മൂല്യം

Increase Font Size Decrease Font Size Print Page

cial

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് ഒന്നേകാൽ കിലോയുടെ സ്വർണം പിടികൂടി, ദേഹത്ത് ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണമാണ് പിടികൂടിയത്. ഇതിന് 56 ലക്ഷം രൂപ വിലവരും.

കരിപ്പൂരിലും ശരീരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണം ഇന്ന് പിടികൂടിയിരുന്നു, ഇന്നലെ രാത്രിയും ഇന്നു രാവിലെയുമായി കടത്താൻ ശ്രമിച്ച 1.8 കോടി രൂപ വിലവരുന്ന മുന്നുകിലോയോളം സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്. മലപ്പുറം പുൽപറ്റ സ്വദേശിയായ പൂതനാരി ഫവാസിൽ നിന്ന് 1163 ഗ്രാം തൂക്കം വരുന്ന സ്വ‌ർണമിശ്രിതം അടങ്ങിയ നാലു കാപ്‌സ്യൂളുകളും നെടിയിരിപ്പ് സ്വദേശിയായ തേട്ടത്തോട് മുഹമ്മദ് ജാസിമിൽ നിന്ന് 1057 ഗ്രാം തൂക്കം വരുന്ന സ്വർണമിശ്രിതമടങ്ങിയ നാലു കാപ്സ്യൂളുകളും തൃപ്പനച്ചി സ്വദേശിയായ സലീമിൽ നിന്ന് 1121 ഗ്രാ സ്വർണമിശ്രിതമടങ്ങിയ നാലു കാപ്സ്യൂളുകളുമാണ് പിടികൂടിയത്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: CASE DIARY, GOLD, GOLD SMUGGLING, COCHIN, COCHIN AIRPORT, CIAL
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.