SignIn
Kerala Kaumudi Online
Saturday, 27 April 2024 8.57 AM IST

ബോയപതിരാപോ ദസറ റിലീസ്

b

സംവിധായകൻ ബോയപതി ശ്രീനുവും രാം പൊതിനേനിയും ഒന്നിക്കുന്ന ബോയപതിരാപോ ഒക്ടോബർ 20ന് ദസറ നാളിൽ തിയേറ്ററുകളിലെത്തും. ചിത്രത്തിന്റെ അവസാന ഷെഡ്യൂൾ മൈസൂരുവിൽ ചിത്രീകരണം ആരംഭിച്ചു. ഒരു ഗാനമൊഴികെ ബാക്കി എല്ലാ ചിത്രീകരണവും ഈ ഷെഡ്യൂളോടെ അവസാനിക്കും. ശ്രീനിവാസ സിൽവർ സ്‌ക്രീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ശ്രീനിവാസ ചിറ്റൂരി നിർമ്മിക്കുന്ന ബിഗ് ബഡ്‌ജറ്റ്‌ ചിത്രം കൂടിയാണ്. ചിത്രത്തിൽ ശ്രീലീല പ്രധാന വേഷത്തിലെത്തുന്നു. സീ സ്റ്റുഡിയോസ് സൗത്തും പവൻ കുമാറും ചേർന്നാണ് അവതരിപ്പിക്കുന്നത്. ഹിന്ദി, കന്നഡ, തെലുങ്ക്, തമിഴ്, മലയാളം ഭാഷകളിലായി ഒരുക്കുന്ന ചിത്രത്തിന്റെ മോഷൻ ടീസറിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. സംഗീതം തമൻ, എഡിറ്റിംഗ് തമ്മു രാജു, ക്യാമറ സന്തോഷ് ദെതകെ, പി. ആർ. ഒ ശബരി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CINEMA
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.