തിരൂർ: കേരള സർവ്വകലാശാലയിലെ അക്വാട്ടിക് ബയോളജി ആൻഡ് ഫിഷറീസ് വിഭാഗം, കേരള ഫിഷറീസ് വകുപ്പ്, ടി.എം.ജി കോളേജ്, ഹരിത കേരള മിഷൻ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ ലോക സമുദ്ര ദിനത്തിൽ വെട്ടം പഞ്ചായത്തിലെ പറവണ്ണ ബീച്ച് പരിസരത്ത് സമഗ്ര തീരശുചീകരണവും സമുദ്രമാലിന്യ സർവേയും നടത്തി.
പഞ്ചായത്ത് പ്രസിഡന്റ് നൗഷാദ് നെല്ലാഞ്ചേരി ഉദ്ഘാടനം ചെയ്തു.ആറ് കിലോ ഗ്ലാസ് വേസ്റ്റ്, 20 കിലോ പേപ്പർ, 113 കിലോ പ്ലാസ്റ്റിക് തീരത്ത് നിന്നും നീക്കം ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |