SignIn
Kerala Kaumudi Online
Saturday, 27 July 2024 9.02 AM IST

ഹലോ ഡിസംബർ; മീര ജാസ്‌മിൻ

meera-jasmine

സമൂഹമാധ്യമങ്ങളിൽ പുതിയ ചിത്രങ്ങൾ പങ്കുവച്ച് മലയാളത്തിന്റെ പ്രിയ താരം മീര ജാസ്മിൻ. ഹലോ ഡിസംബർ എന്നാണ് ചിത്രങ്ങൾക്കു നൽകുന്ന അടിക്കുറിപ്പ്.

സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത മകൾ സിനിമയിലൂടെ വെള്ളിത്തിരയിലേക്ക് രണ്ടാം വരവ് ഗംഭീരമാക്കിയ മീര ജാസ്‌മിൻ സമൂഹ മാധ്യമങ്ങളിൽ അടുത്തിടെയാണ് അക്കൗണ്ട് തുറന്നത്. ഗ്ളാമർ ചിത്രങ്ങളും മീര പങ്കുവയ്ക്കാറുണ്ട്. ഒാരോ ദിവസവും മീര സുന്ദരിയാകുന്നു എന്നാണ് ആരാധകർ പറയുന്നത്.അന്യഭാഷകളിലും മീര സജീവമാണ്.

പ്രേക്ഷകർക്ക് ഏറെ ഇഷ്ടപ്പെട്ട മീര ജാസ്മിൻ, നരേൻ കൂട്ടുകെട്ട് വർഷങ്ങൾക്കുശേഷം ഒരുമിക്കുന്ന ചിത്രമാണ് ക്വീൻ എലിസബത്ത്. ഫാമിലി ഡ്രാമയായി ഒരുങ്ങുന്ന ചിത്രം. എം. പദ്മകുമാർ ആണ് സംവിധാനം ചെയ്യുന്നത്. ശ്വേത മേനോൻ, രമേഷ് പിഷാരടി, വി.കെ. പ്രകാശ്, ശ്യാമ പ്രസാദ്, ജോണി ആന്റണി, മല്ലിക സുകുമാരൻ, ജൂഡ് ആന്തണി ജോസഫ് തുടങ്ങി നീണ്ട താരനിര അണിനിരക്കുന്നുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: K
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.