SignIn
Kerala Kaumudi Online
Saturday, 27 July 2024 12.56 PM IST

ടോഡി ബോർഡിൽ 15 അംഗങ്ങൾ

toddy-bar

തിരുവനന്തപുരം: കള്ള് വ്യവസായത്തിന്റെ സമഗ്രപുരോഗതിക്കായി കേരള കള്ള് വ്യവസായ വികസന(ടോഡി) ബോർഡ് പ്രാബല്യത്തിൽ. 15 അംഗങ്ങളുള്ള ബോർഡിന്റെ ചെയർമാൻ തൃശൂരിൽ നിന്നുള്ള യു.പി.ജോസഫാണ്.

അംഗീകൃത തൊഴിലാളി യൂണിയനുകളുടെ പ്രതിനിധികളായി മാമ്പറ്റ ശ്രീധരൻ (കോഴിക്കോട്), ഡി.പി.മധു (ആലപ്പുഴ), തൊടിയൂ‌ർ രാമചന്ദ്രൻ (കൊല്ലം), കള്ള്ഷാപ്പ് ലൈസൻസികളുടെ സംഘടനാ പ്രതിനിധികളായി പി.അജയകുമാർ (കണ്ണൂർ), കിഷോർകുമാർ (കോട്ടയം), കേരകർഷക പ്രതിനിധികളായി എം.സി. പവിത്രൻ, എ.പ്രദീപൻ (കണ്ണൂർ) എന്നിവരെ ഉൾപ്പെടുത്തി. നികുതി, ധനകാര്യ വകുപ്പുകളുടെ പ്രതിനിധികൾ, എക്സൈസ് കമ്മിഷണർ, കാർഷിക സർവകലാശാല ഗവേഷണ വിഭാഗം ഡയറക്ടർ, കൃഷിവകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ (മാർക്കറ്റിംഗ്), കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ തുടങ്ങിയവരാണ് ബോർഡംഗങ്ങൾ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.