ടൈംടേബിൾ പ്രസിദ്ധീകരിച്ചു
ഒന്നാം സെമസ്റ്റർ എം.സി.എ മാർച്ച് പരീക്ഷയുടെ (തിയറി ആൻഡ് പ്രാക്ടിക്കൽ) ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
എം.ടെക്. മേഴ്സിചാൻസ് (2013 സ്കീം) രണ്ട്, നാലാം സെമസ്റ്റർ പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
ഫെബ്രുവരിയിൽ നടത്തിയ അഞ്ചാം സെമസ്റ്റർ ബി കോം. അക്കൗണ്ട്സ് ആൻഡ് ഡാറ്റാ സയൻസ് ന്യൂ ജനറേഷൻ ഡബിൾ മെയിൻ പരീക്ഷയുടെ അക്കൗണ്ട്സ് പ്രാക്ടിക്കൽ, പ്രോജക്ട് വൈവവോസി പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
ആറാം സെമസ്റ്റർ ബി.എ. ഓണേഴ്സ് (ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ) പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
രണ്ടാം സെമസ്റ്റർ ന്യൂ ജനറേഷൻ ഡബിൾ മെയിൻ ബി.എ./ബി.എസ്സി./ബി കോം പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
കാര്യവട്ടം യൂണിവേഴ്സിറ്റി കോളേജ് ഒഫ് എൻജിനിയറിംഗ് (2018 സ്കീം) നാലാം സെമസ്റ്റർ ബി.ടെക്. (സപ്ലിമെന്ററി) ഡിസംബർ 2023 പരീക്ഷയുടെ കമ്പ്യൂട്ടർ സയൻസ് , ഇൻഫർമേഷൻ ടെക്നോളജി പ്രാക്ടിക്കൽ പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |