SignIn
Kerala Kaumudi Online
Sunday, 01 September 2024 10.58 AM IST

പ്രൊഫഷണൽ നാടക അവാർഡിന്   അപേക്ഷിക്കാം 

Increase Font Size Decrease Font Size Print Page
drama

തൃശൂർ: സംഗീത നാടക അക്കാഡമി പ്രൊഫഷണൽ നാടകങ്ങൾക്ക് നൽകുന്ന സംസ്ഥാന അവാർഡിനായുള്ള മത്സരത്തിലേക്ക് അപേക്ഷ ക്ഷണിച്ചു. 2023 ജനുവരി ഒന്ന് മുതൽ ഡിസംബർ 31 വരെ ആദ്യമായി അവതരിപ്പിച്ചിട്ടുള്ള നാടകങ്ങളുടെ സംഘങ്ങൾക്കാണ് അപേക്ഷിക്കാനാകുക. അക്കാഡമിയുടെ അംഗീകാരമുള്ള പ്രൊഫഷണൽ നാടകസംഘങ്ങളാണ് അപേക്ഷിക്കേണ്ടത്. സംഘത്തിന് ഒരു നാടകം മാത്രം അയക്കാം. തിരക്കഥയുടെ അഞ്ചുകോപ്പി, 2023 ജനുവരി ഒന്ന് മുതൽ ഡിസംബർ 31 വരെ ആദ്യമായി നാടകം അവതരിപ്പിച്ചതിന്റെ രേഖ, അവതരണത്തിന്റെ വീഡിയോ അടങ്ങിയ പെൻഡ്രൈവ്, നാടകകൃത്തിന്റെ സമ്മതപത്രം എന്നിവയുള്ള അപേക്ഷ ഏപ്രിൽ 22 നകം സമർപ്പിക്കണം. തെരഞ്ഞെടുക്കപ്പെടുന്നവ നിർദ്ദേശിക്കുന്ന സ്ഥലത്തും സമയത്തും അവതരിപ്പിക്കണം. വിശദാംശങ്ങൾക്ക്: http://www.keralasangeethanatakaakademi.in.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, THRISSUR, DRAMA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.