കലഞ്ഞൂർ: കലഞ്ഞൂർ മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറി. തന്ത്രി കുളക്കട താമരശേരി നമ്പിമഠത്തിൻ രമേശ് ഭാനു ഭാനു പണ്ടാരത്തിന്റെ മുഖ്യ കാർമ്മികത്വത്തിൽ മഹാദേവനും ഇണ്ടിളയപ്പനും അഭിമുഖമായി തുല്യ പ്രാധാന്യത്തോടെ ഒരേ മുഹൂർത്തത്തിലാണ് കൊടിയേറ്റ് നടന്നത്.
ഇന്ന് രാവിലെ 7:30 ന് ശ്രീ ഭൂതബലി, 8 ന് ഭാഗവത പാരായണം, 9:30 ന് കലശപൂജ, 11 ന് ഉത്സവബലി, 12:30 ന് ഉത്സവബലിദർശനം, രാത്രി 7:30ന് ഡാൻസ് മിറാക്കിൾ 2024, രാത്രി 10.30ന് ഗാനമേള.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |