SignIn
Kerala Kaumudi Online
Sunday, 01 September 2024 7.20 AM IST

സ്വീപിന്റെ ഇലക്ഷൻ ക്വിസ് 15ന്

Increase Font Size Decrease Font Size Print Page
election-qise

കണ്ണൂർ: ലോക് സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി സ്വീപിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഇലക്ഷൻ ക്വിസ് 15ന് രാവിലെ 11ന് സിവിൽ സ്റ്റേഷൻ കോൺഫറൻസ് ഹാളിൽ നടക്കും. രണ്ട് പേർക്ക് ടീമായി പങ്കെടുക്കാം. പ്രാഥമിക ഘട്ടത്തിൽ, ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം ലഭിക്കുന്നവർക്ക് യഥാക്രമം 5000 രൂപ, 3000 രൂപ, 2000 രൂപ സമ്മാന തുക ലഭിക്കും. മെഗാ ഫൈനലിൽ 10,000, 8000, 6000 രൂപ സമ്മാന തുക ലഭിക്കും.ഇന്ത്യയിലെയും കേരളത്തിലെയും 1951 മുതൽ 2024 വരെയുള്ള തിരഞ്ഞെടുപ്പ് ചരിത്രം (ലോക്സഭ, നിയമസഭ),ഇന്ത്യൻ രാഷ്ടീയത്തിലെയും കേരള രാഷ്ട്രീയത്തിലെയും പ്രധാന സംഭവങ്ങൾ, കൗതുക വിവരങ്ങൾ, ആനുകാലിക തിരഞ്ഞെടുപ്പ് വാർത്തകൾ എന്നിവ അടിസ്ഥാനപ്പെടുത്തിയായിരിക്കും ചോദ്യങ്ങൾ. ഫോൺ: 7736019113.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.