കൊച്ചി: മികച്ച പാരിസ്ഥിതിക, സാമൂഹിക, ഭരണനിർവഹണ പ്രകടനത്തിന് ഡൗ ജോൺസ് സുസ്ഥിരതാ സൂചികയിൽ ക്രോംപ്ടൺ ഗ്രീവ്സ് കൺസ്യൂമർ ഇലക്ട്രിക്കൽസിന് മികച്ച റാങ്ക്. ആഗോളതലത്തിൽ ക്രോംപ്ടൺ 94ാം സ്ഥാനത്താണ്. പാരിസ്ഥിതിക സുസ്ഥിരത, ഉത്പന്ന മേൽനോട്ടം, സ്വാധീനം ചെലുത്തുന്ന സാമൂഹിക ഉത്തരവാദിത്ത സംരംഭങ്ങൾ, വൈവിദ്ധ്യം, ജീവനക്കാരുടെ ക്ഷേമം, മനുഷ്യ മൂലധന വികസനം, മികച്ച ഭരണം എന്നിവ ഉൾപ്പെടുന്ന നിർണായക മേഖലകളിൽ ക്രോംപ്ടണിന്റെ ഡി. ജെ. എസ്. ഐ സ്കോർ ഈ വർഷം മികച്ച പുരോഗതി രേഖപ്പെടുത്തി.
ഊർജക്ഷമതയോടെ ഉത്പന്നങ്ങൾ രൂപകൽപ്പന ചെയ്യുന്നതിലും നിർമ്മാണത്തിലും വിട്ടുവീഴ്ചകളില്ലെന്ന് ക്രോംപ്ടൺ ഗ്രീവ്സ് കൺസ്യൂമർ ഇലക്ട്രിക്കൽസ് എം.ഡിയും സി.ഇ.ഒയുമായ പ്രോമീത് ഘോഷ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |