SignIn
Kerala Kaumudi Online
Sunday, 07 July 2024 8.43 AM IST

ചരിത്ര നേട്ടവുമായി എൻ.എസ്.ഇ

nse

കൊച്ചി: ഒരു വ്യാപാര ദിനത്തിൽ 1,971 ഇടപാടുകൾ കൈകാര്യം ചെയ്ത് രാജ്യത്തെ ഏറ്റവും വലിയ ഓഹരി എക്‌സ്ചേഞ്ചായ നാഷണൽ സ്‌റ്റോക്ക് എക്‌സ്ചേഞ്ച്(എൻ.എസ്.ഇ) ലോക റെക്കാഡിട്ടു. ചൊവ്വാഴ്ചയുണ്ടായ കനത്ത തകർച്ചയ്ക്ക് ശേഷം ഇന്നലെ ഓഹരി വിപണി ശക്തമായി തിരിച്ച് കയറിയതോടെ ഇടപാടുകളുടെ എണ്ണത്തിൽ വൻ വർദ്ധനയാണുണ്ടായതെന്ന് എൻ.എസ്.ഇ ചീഫ് എക്സിക്യുട്ടീവ് ഓഫീസർ ആശിഷ് ചൗഹാൻ പറഞ്ഞു. ഇന്നലെ 28.55 കോടി കരാറുകളാണ് എൻ. എസ്. ഇ കൈകാര്യം ചെയ്തത്. ലോകത്തിൽ ആദ്യമായാണ് ഒരു ഓഹരി എക്സ്ചേഞ്ച് പ്രതിദിനം ഇത്രയേറെ ഇടപാടുകൾ കൈകാര്യം ചെയ്യുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.