SignIn
Kerala Kaumudi Online
Friday, 13 September 2024 8.19 AM IST

'മുന്നണി'യായത് മാറ്റത്തിന്റെ തുടക്കമെന്ന്

Increase Font Size Decrease Font Size Print Page
veeran

തൃശൂർ: ജനങ്ങളുടെ രാഷ്ട്രീയ ബോധത്തിൽ വിശ്വാസം അർപ്പിക്കാമെന്നതിന് വലിയ തെളിവാണ് മോദി സർക്കാരിൽ നിന്ന് എൻ.ഡി.എ മുന്നണി സർക്കാർ എന്ന നിലയിലേക്കുള്ള മാറ്റമെന്ന് ആർ.ജെ.ഡി സംസ്ഥാന പ്രസിഡന്റ് എം.വി.ശ്രേയാംസ്‌കുമാർ
ദേശീയ രാഷ്ട്രീയത്തിലെ മാറ്റത്തിന്റെ തുടക്കത്തെ മതേതര സോഷ്യലിസ്റ്റുകൾ സന്തോഷത്തോടെ സ്വീകരിക്കും. രാഷ്ട്രീയ യുവജനത സംസ്ഥാനകമ്മിറ്റി നടത്തിയ എം.പി.വീരേന്ദ്രകുമാർ സ്മൃതി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയ യുവജനതാദൾ സംസ്ഥാന പ്രസിഡന്റ് തേവലക്കര അദ്ധ്യക്ഷനായി. ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് വി.വി.വസീഫ്, യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അബിൻ വർക്കി, യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പി.കെ.ഫിറോസ് , എ.ഐ.വൈ.എഫ്. സംസ്ഥാന പ്രസിഡന്റ് എൻ.അരുൺ, യൂജിൻ മോറേലി, പി.കെ.പ്രവീൺ തുടങ്ങിയവർ സംസാരിച്ചു .

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, THRISSUR, SREYAMS
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.