ചെന്നൈ: ജവഹർലാൽ നെഹ്റുവിന് ശേഷം മോദി മൂന്നാം തവണ പ്രധാനമന്ത്രിയായി തുടർച്ചയായി അധികാരമേറ്റത് വലിയ നേട്ടമാണെന്ന് നടൻ രജനികാന്ത്.
തിരഞ്ഞെടുപ്പിൽ ശക്തമായ പ്രതിപക്ഷ പാർട്ടിയെയാണ് ജനം തിരഞ്ഞെടുത്തതെന്നും ഇത് ജനാധിപത്യത്തിന്റെ ആരോഗ്യകരമായ ലക്ഷണമാണെന്ന് അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |