SignIn
Kerala Kaumudi Online
Tuesday, 30 July 2024 3.13 AM IST

മലബാർ ഗോൾഡ് പുതിയ ഷോറും പേരാമ്പ്രയിൽ

malabargold

കോഴിക്കോട്: മുൻനിര ജുവലറി ഗ്രൂപ്പായ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സിന്റെ കേരളത്തിലെ 40-ാമത്തെ ഷോറൂമിന്റെ ഉദ്ഘാടനം പേരാമ്പ്രയിൽ ടി.പി. രാമകൃഷ്ണൻ എം.എൽ.എ നിർവഹിച്ചു. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.പി. ബാബു, പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. പ്രമോദ്, മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി. അഹമ്മദ്, മലബാർ ഗോൾഡ് ഇന്ത്യ ഓപ്പറേഷൻസ് മാനേജിംഗ് ഡയറക്ടർ ഒ. അഷർ, എക്‌സിക്യൂട്ടിവ് ഡയറക്ടർമാരായ കെ.പി. വീരാൻകുട്ടി, എ.കെ. നിഷാദ്, വി.എസ്. ഷറീജ്, എം.പി. അബ്ദുൽ മജീദ്, കോർപ്പറേറ്റ് ഹെഡ് ആർ. അബ്ദുൽ ജലീൽ തുടങ്ങിയവർ പങ്കെടുത്തു. ഏറ്റവും പുതിയ ഡിസൈനിലുള്ള ബ്രൈഡൽ, പാർട്ടിവെയർ, നിത്യ ഉപയോഗത്തിനുള്ള ആഭരണങ്ങൾ എന്നിവയും ഏത് പ്രായത്തിലുള്ളവർക്കും ഉപയോഗിക്കാവുന്ന ആകർഷകവുമായ ആഭരണശേഖരങ്ങളും പുതിയ ഷോറൂമിലുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.