മാന്നാർ: കുട്ടമ്പേരൂർ വടക്കേവഴി കൊറ്റാർകാവ് 830- ാം നമ്പർ എൻ.എസ്.എസ്. കരയോഗത്തിൽ വിദ്യാഭ്യാസ അവാർഡുകൾ, സ്കോളർഷിപ്പുകൾ, ധനസഹായം എന്നിവ വിതരണം ചെയ്തു. കരയോഗം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് എം.ജി. ദേവകുമാർ ഉദ്ഘാടനം നിർവഹിച്ചു. സെക്രട്ടറി എം.ആർ.രഞ്ജിത്ത്, ട്രഷറർഅഡ്വ.സി.പ്രേംകുമാർ, വൈസ് പ്രസിഡന്റ് ഡി. വേണുകുമാർ, ജോ.സെക്രട്ടറി ബി.മോഹനകുമാർ, വനിത കരയോഗം പ്രസിഡന്റ് സുധ കെ.പിള്ള, സെക്രട്ടറി അജിതരാജൻ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |