SignIn
Kerala Kaumudi Online
Friday, 12 July 2024 5.58 AM IST

പുസ്തക പ്രദർശനം

book

പത്തനംതിട്ട: ചെന്നീർക്കര ദേശാഭിമാനി വായനശാലയുടെയും പോഷക സംഘടനകളുടെയും സംയുക്താഭിമുഖ്യത്തിൽ വായനപക്ഷാചരണത്തിന്റെ ഭാഗമായി 23ന് പുസ്തക പ്രദർശനം നടക്കും. ഉന്നതവിജയം നേടിയ കുട്ടികളെ ആദരിക്കും. വായനശാലാ ഹാളിൽ ഉച്ചക്ക് 2ന് നടക്കുന്ന പരിപാടി കോഴഞ്ചേരി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി എം.എൻ സോമരാജൻ ഉദ്ഘാടനം ചെയ്യും. വായനശാലാ പ്രസിഡന്റ് വി. രാമചന്ദ്രൻ നായർ അദ്ധ്യക്ഷത വഹിക്കും. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ബിജു എം. വർഗീസ് അവാർഡ് ദാനം നിർവഹിക്കും. ചെന്നീർക്കര ഗോപിനാഥക്കുറുപ്പ്, ശ്രീകുമാർ സംഗമം എന്നിവർ പ്രസംഗിക്കും. വായനശാല സെക്രട്ടറി പി. സലിംകുമാർ സ്വാഗതവും മോൻസി ജോർജ് നന്ദിയും പറയും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.