കൊയിലാണ്ടി: പ്രിൻസിപ്പലിനെയും അദ്ധ്യാപകനെയും എസ്.എഫ്.ഐ ഗുണ്ടകൾ മർദ്ദിച്ചതിനെ തുടർന്ന് അടച്ചിട്ട കൊയിലാണ്ടി ഗുരുദേവ കോളേജ് ഒഫ് അഡ്വാൻസ് സ്റ്റഡീസ് ഇന്നു തുറക്കും. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ കർശന പൊലീസ് സംരക്ഷണത്തോടെയാവും അദ്ധ്യയനം പുനരാരംഭിക്കുക. പ്രിൻസിപ്പൽ ഡോ.സുനിൽ ഭാസ്കരൻ നൽകിയ പരാതിയിലാണ് ബുധാനാഴ്ച ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ഇടക്കാല ഉത്തരവ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |