SignIn
Kerala Kaumudi Online
Thursday, 19 September 2024 12.27 AM IST

കാലിക്കറ്റിലെ മാർക്ക്ദാനം നിയമവിരുദ്ധം; ഗവർണർ

Increase Font Size Decrease Font Size Print Page
p

തിരുവനന്തപുരം: കാലിക്കറ്റ് സർവകലാശാലയിൽ താത്കാലികാടിസ്ഥാനത്തിൽ ജോലിചെയ്യുന്ന എസ്.എഫ്.ഐ മുൻ വനിതാ നേതാവായ അസി.പ്രൊഫസർക്ക് 2009ൽ നടത്തിയ പരീക്ഷയുടെ ഇന്റേണൽ മാർക്ക് 9 വർഷങ്ങൾക്കു ശേഷം കൂട്ടി നൽകിയത് നിയമ വിരുദ്ധമെന്ന് ഗവർണർ നിരീക്ഷിച്ചു. ഹാജരിന്റെ അടിസ്ഥാനത്തിലുള്ള ഇന്റേണൽ മാർക്കാണ് കൂട്ടി നൽകിയത്. 2009ലെ എം.എ വിമെൻസ് സ്റ്റഡീസ് പരീക്ഷയിലാണ് ഓരോ സെമസ്റ്ററിനും 4മാർക്ക് വീതം 21 മാർക്ക് കൂട്ടിനൽകിയത്. 2010ൽ തന്നെ അന്നത്തെ വൈസ് ചാൻസലറായിരുന്ന ഡോ. അൻവർ ജഹാൻ സുബൈരി മാർക്ക് ദാനം തടഞ്ഞിരുന്നു. 2018ലാണ് പിന്നീട് ബോർഡ് ഒഫ് അഡ്‌ജുഡിക്കേഷൻ മാർക്ക് വീണ്ടും ദാനം ചെയ്തത്.

സേവ് യൂണിവേഴ്‌സിറ്റി കാമ്പെയിൻ കമ്മിറ്റി അദ്ധ്യക്ഷൻ ആർ.എസ്. ശശികുമാർ, കാലിക്കറ്റ് സിൻഡിക്കേറ്റ് അംഗം ഡോ. റഷീദ് അഹമ്മദ് എന്നിവരുടെയും കാലിക്കറ്റ് സർവകലാശാല അദ്ധ്യാപക അസോസിയേഷൻ, കെ.പി.സി.ടി.എ എന്നിവയുടെയും പരാതിയിൽ ഇന്നലെ ഗവർണർ ഹിയറിംഗ് നടത്തി. വിദ്യാർത്ഥികളുടെ ഹാജർ രേഖപ്പെടുത്തുന്ന പതിവില്ലെന്നാണ് രജിസ്ട്രാർ ഡോ. ഇ.കെ. സതീഷ് ആദ്യം പറഞ്ഞത്. ഹാജർ ബുക്കിലല്ല, ഷീറ്റിലാണ് രേഖപ്പെടുത്തുന്നതെന്ന് പിന്നീട് മാറ്റിപ്പറഞ്ഞു. ഹാജരിന്റെ അടിസ്ഥാനത്തിൽ നൽകുന്ന ഇന്റേണൽ മാർക്കിൽ വ്യത്യാസം വരുത്താൻ സർവകലാശാലയുടെ ചട്ടങ്ങളിൽ വ്യവസ്ഥയില്ലെന്ന് പരാതിക്കാർ വാദിച്ചു.

75 ശതമാനത്തിൽ കുറവ് ഹാജർ ഉള്ളതിനാൽ പ്രത്യേക ഫീസടച്ച് ഹാജരിൽ ഇളവുനേടി പരീക്ഷ എഴുതാൻ അനുമതി ലഭിച്ചവർക്ക് ഇന്റേണൽ മാർക്കിൽ ഹാജരിനുള്ള മാർക്ക് നൽകുന്നത് നിയമവിരുദ്ധമാണെന്നും പരാതിക്കാർ വാദിച്ചു. ഇതിനുള്ള അധികാരം ബോർഡ് ഒഫ് അഡ്‌ജുഡിക്കേഷന് ഇല്ലെന്നും അക്കാ‌ഡമിക് കൗൺസിലിനാണ് ഉള്ളതെന്നും ഗവർണർ നിരീക്ഷിച്ചു. ഇതു സംബന്ധിച്ച നടപടി പിന്നീടുണ്ടാവും. 2018ൽ വകുപ്പ് മേധാവിയായിരുന്ന, ഇപ്പോഴത്തെ സംസ്ഥാന പ്ലാനിംഗ് ബോർഡ് അംഗം മിനി സുകുമാരന്റെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് 21മാർക്ക് ദാനംചെയ്തത്.

ഉ​യ​ർ​ന്ന​ ​മാ​ർ​ക്ക് ​കി​ട്ടി​യ​വ​രെ
ന്യാ​യീ​ക​രി​ച്ച് ​എ​ൻ.​ടി.എ

ന്യൂ​​​ഡ​​​ൽ​​​ഹി​​​:​​​ ​​​നീ​​​റ്റ് ​​​യു.​​​ജി​​​യി​​​ൽ​​​ ​​​ഉ​​​യ​​​ർ​​​ന്ന​​​ ​​​മാ​​​ർ​​​ക്കു​​​ ​​​നേ​​​ടി​​​യ​​​വ​​​രു​​​ടെ​​​എ​​​ണ്ണം​​​ ​​​കൂ​​​ടി​​​യ​​​ത് ​​​കൂ​​​ടു​​​ത​​​ൽ​​​ ​​​പേ​​​ർ​​​ ​​​പ​​​രീ​​​ക്ഷ​​​യെ​​​ഴു​​​തി​​​യ​​​തും​​​ ​​​സി​​​ല​​​ബ​​​സ് ​​​കു​​​റ​​​ഞ്ഞ​​​തും​​​ ​​​മൂ​​​ല​​​മെ​​​ന്ന് ​​​ദേ​​​ശീ​​​യ​​​ ​​​ടെ​​​സ്റ്റിം​​​ഗ് ​​​ഏ​​​ജ​​​ൻ​​​സി​​​(​​​എ​​​ൻ.​​​ടി.​​​എ​​​)​​​ ​​​സു​​​പ്രീം​​​കോ​​​ട​​​തി​​​യി​​​ലെ​​​ ​​​കേ​​​സി​​​ൽ​​​ ​​​ന​​​ൽ​​​കി​​​യ​​​ ​​​സ​​​ത്യ​​​വാ​​​ങ്‌​​​മൂ​​​ല​​​ത്തി​​​ൽ​​​ ​​​വി​​​ശ​​​ദീ​​​ക​​​രി​​​ച്ചു.​​​ ​​​ചി​​​ല​​​ ​​​കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ൽ​​​ ​​​മാ​​​ത്രം​​​ ​​​ടോ​​​പ്പ​​​ർ​​​മാ​​​ർ​​​ ​​​വ​​​ന്നു​​​വെ​​​ന്ന​​​ ​​​ആ​​​രോ​​​പ​​​ണം​​​ ​​​എ​​​ൻ.​​​ടി.​​​എ​​​ ​​​ത​​​ള്ളു​​​ക​​​യും​​​ ​​​ചെ​​​യ്‌​​​തു.
മി​​​ക​​​ച്ച​​​ ​​​ടോ​​​പ് ​​​സ്‌​​​കോ​​​ർ​​​ ​​​നേ​​​ടി​​​യ​​​ 100​​​പേ​​​ർ​​​ 56​​​ ​​​ന​​​ഗ​​​ര​​​ങ്ങ​​​ളി​​​ലു​​​ള്ള​​​ 95​​​ ​​​കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ൽ​​​ ​​​പ​​​രീ​​​ക്ഷ​​​യെ​​​ഴു​​​തി​​​യ​​​ ​​​വ്യ​​​ത്യ​​​സ്‌​​​ത​​​ ​​​പ​​​ശ്‌​​​ചാ​​​ത്ത​​​ല​​​മു​​​ള്ള​​​വ​​​രാ​​​ണ്.​​​ 61​​​ ​​​വി​​​ദ്യാ​​​ർ​​​ത്ഥി​​​ക​​​ൾ​​​ക്ക് 720​​​ൽ​​​ 720​​​ ​​​നേ​​​ടാ​​​നാ​​​യ​​​തി​​​ന്റെ​​​ ​​​പ്ര​​​ധാ​​​ന​​​ ​​​കാ​​​ര​​​ണം​​​ ​​​സി​​​ല​​​ബ​​​സി​​​ന്റെ​​​ ​​​അ​​​ള​​​വു​​​ ​​​കു​​​റ​​​ഞ്ഞ​​​തു​​​ ​​​മൂ​​​ല​​​മാ​​​ണ്.​​​ ​​​ ​കെ​​​മി​​​സ്ട്രി,​​​ ​​​ബ​​​യോ​​​ള​​​ജി​​​ ​​​വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ലെ​​​ ​​​ബു​​​ദ്ധി​​​മു​​​ട്ടേ​​​റി​​​യ​​​ ​​​അ​​​ദ്ധ്യാ​​​യ​​​ങ്ങ​​​ൾ​​​ ​​​ഒ​​​ഴി​​​വാ​​​ക്കി​​​ ​​​പ​​​ഠ​​​ന​​​ഭാ​​​രം​​​ ​​​ഗ​​​ണ്യ​​​മാ​​​യി​​​ ​​​കു​​​റ​​​ച്ചു.​​​ .​​​ ​​​കോ​​​ച്ചിം​​​ഗ് ​​​സ്ഥാ​​​പ​​​ന​​​ങ്ങ​​​ളെ​​​ ​​​ആ​​​ശ്ര​​​യി​​​ക്കു​​​ന്ന​​​ത് ​​​കു​​​റ​​​യ്‌​​​ക്കാ​​​ൻ​​​ ​​​പൊ​​​തു​​​വാ​​​യി​​​ ​​​ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​ ​​​പു​​​സ്‌​​​ത​​​ക​​​ങ്ങ​​​ളി​​​ൽ​​​ ​​​നി​​​ന്നാ​​​ണ് ​​​ചോ​​​ദ്യ​​​ങ്ങ​​​ളു​​​ണ്ടാ​​​ക്കി​​​യ​​​ത്.​ക​​​ട്ട് ​​​ഓ​​​ഫ് ​​​മാ​​​ർ​​​ക്ക് ​​​കൂ​​​ടി​​​യ​​​ത് ​​​പ​​​രീ​​​ക്ഷ​​​യു​​​ടെ​​​ ​​​മ​​​ത്സ​​​ര​​​ ​​​സ്വ​​​ഭാ​​​വ​​​ത്തെ​​​യും​​​ ​​​വി​​​ദ്യാ​​​ർ​​​ത്ഥി​​​ക​​​ളു​​​ടെ​​​ ​​​ഉ​​​യ​​​ർ​​​ന്ന​​​ ​​​പ്ര​​​ക​​​ട​​​ന​​​ ​​​നി​​​ല​​​വാ​​​ര​​​ത്തെ​​​യും​​​ ​​​പ്ര​​​തി​​​ഫ​​​ലി​​​പ്പി​​​ക്കു​​​ന്നു​​​വെ​​​ന്നും​​​ ​​​എ​​​ൻ.​​​ടി.​​​എ​​​ ​​​ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

ശരിയായ​​​​​​​ ​​​​​
ര​​​​​​​ണ്ടു​​​​​​​ത്ത​​​​​​​രം:
വാ​​​​​​​ദം​​​​​​​ ​​​​​​​ത​​​​​​​ള്ളി​​​​​​​ ​​​​​
എ​​​​​​​ൻ.​​​​​​​ടി.എ
ന്യൂ​​​​​​​ഡ​​​​​​​ൽ​​​​​​​ഹി​​​​​​​:​​​​​​​ ​​​​​​​മേ​​​​​​​യ് 5​​​​​​​ന് ​​​​​​​ന​​​​​​​ട​​​​​​​ന്ന​​​​​​​ ​​​​​​​നീ​​​​​​​റ്റ് ​​​​​​​യു.​​​​​​​ജി.​​​​​​​ ​​​​​​​പ​​​​​​​രീ​​​​​​​ക്ഷ​​​​​​​യി​​​​​​​ൽ​​​​​​​ ​​​​​​​ഭൗ​​​​​​​തി​​​​​​​ക​​​​​​​ശാ​​​​​​​സ്ത്ര​​​​​​​ ​​​​​​​വി​​​​​​​ഷ​​​​​​​യ​​​​​​​ത്തി​​​​​​​ലെ​​​​​​​ ​​​​​​​ഒ​​​​​​​രു​​​​​​​ ​​​​​​​ചോ​​​​​​​ദ്യ​​​​​​​ത്തി​​​​​​​ന് ​​​​​​​ശ​​​​​​​രി​​​​​​​യാ​​​​​​​യ​​​​​​​ ​​​​​​​ര​​​​​​​ണ്ടു​​​​​​​ത്ത​​​​​​​രം​​​​​​​ ​​​​​​​ന​​​​​​​ൽ​​​​​​​കി​​​​​​​യ​​​​​​​തു​​​​​​​മാ​​​​​​​യി​​​​​​​ ​​​​​​​ബ​​​​​​​ന്ധ​​​​​​​പ്പെ​​​​​​​ട്ട​​​​​​​ ​​​​​​​ആ​​​​​​​രോ​​​​​​​പ​​​​​​​ണ​​​​​​​ങ്ങ​​​​​​​ൾ​​​​​​​ ​​​​​​​ദേ​​​​​​​ശീ​​​​​​​യ​​​​​​​ ​​​​​​​പ​​​​​​​രീ​​​​​​​ക്ഷാ​​​​​​​ ​​​​​​​ഏ​​​​​​​ജ​​​​​​​ൻ​​​​​​​സി​​​​​​​(​​​​​​​എ​​​​​​​ൻ.​​​​​​​ടി.​​​​​​​എ​​​​​​​)​​​​​​​ ​​​​​​​ത​​​​​​​ള്ളി.
ഒ​​​​​​​ന്നി​​​​​​​ൽ​​​​​​​ ​​​​​​​കൂ​​​​​​​ടു​​​​​​​ത​​​​​​​ൽ​​​​​​​ ​​​​​​​ഓ​​​​​​​പ്‌​​​​​​​ഷ​​​​​​​നു​​​​​​​ക​​​​​​​ൾ​​​​​​​ ​​​​​​​ശ​​​​​​​രി​​​​​​​യാ​​​​​​​ണെ​​​​​​​ന്ന് ​​​​​​​ക​​​​​​​ണ്ടെ​​​​​​​ത്തി​​​​​​​യാ​​​​​​​ൽ,​​​​​​​ ​​​​​​​അ​​​​​​​വ​​​​​​​യി​​​​​​​ൽ​​​​​​​ ​​​​​​​ഏ​​​​​​​തെ​​​​​​​ങ്കി​​​​​​​ലും​​​​​​​ ​​​​​​​ഒ​​​​​​​ന്ന് ​​​​​​​അ​​​​​​​ട​​​​​​​യാ​​​​​​​ള​​​​​​​പ്പെ​​​​​​​ടു​​​​​​​ത്തി​​​​​​​യ​​​​​​​വ​​​​​​​ർ​​​​​​​ക്ക് ​​​​​​​മാ​​​​​​​ത്രം​​​​​​​ ​​​​​​​നാ​​​​​​​ല് ​​​​​​​മാ​​​​​​​ർ​​​​​​​ക്ക് ​​​​​​​ല​​​​​​​ഭി​​​​​​​ക്കു​​​​​​​മെ​​​​​​​ന്ന് ​​​​​​​നേ​​​​​​​ര​​​​​​​ത്തെ​​​​​​​ ​​​​​​​വ്യ​​​​​​​ക്ത​​​​​​​മാ​​​​​​​ക്കി​​​​​​​യ​​​​​​​താ​​​​​​​ണെ​​​​​​​ന്ന് ​​​​​​​എ​​​​​​​ൻ.​​​​​​​ടി.​​​​​​​എ​​​​​​​ ​​​​​​​സു​​​​​​​പ്രീം​​​​​​​കോ​​​​​​​ട​​​​​​​തി​​​​​​​യി​​​​​​​ൽ​​​​​​​ ​​​​​​​സ​​​​​​​മ​​​​​​​ർ​​​​​​​പ്പി​​​​​​​ച്ച​​​​​​​ ​​​​​​​സ​​​​​​​ത്യ​​​​​​​വാ​​​​​​​ങ്‌​​​​​​​മൂ​​​​​​​ല​​​​​​​ത്തി​​​​​​​ൽ​​​​​​​ ​​​​​​​വി​​​​​​​ശ​​​​​​​ദീ​​​​​​​ക​​​​​​​രി​​​​​​​ച്ചു.​​​​​​​ ​​​​​​​ഒ​​​​​​​ന്നി​​​​​​​ലേ​​​​​​​റെ​​​​​​​ ​​​​​​​ഉ​​​​​​​ത്ത​​​​​​​രം​​​​​​​ ​​​​​​​ശ​​​​​​​രി​​​​​​​യാ​​​​​​​യ​​​​​​​തി​​​​​​​ലു​​​​​​​ള്ള​​​​​​​ ​​​​​​​ആ​​​​​​​ശ​​​​​​​യ​​​​​​​ക്കു​​​​​​​ഴ​​​​​​​പ്പ​​​​​​​ത്തി​​​​​​​ൽ​​​​​​​ ​​​​​​​നെ​​​​​​​ഗ​​​​​​​റ്റീ​​​​​​​വ് ​​​​​​​മാ​​​​​​​ർ​​​​​​​ക്ക് ​​​​​​​പേ​​​​​​​ടി​​​​​​​ച്ച് ​​​​​​​ഉ​​​​​​​ത്ത​​​​​​​രം​​​​​​​ ​​​​​​​എ​​​​​​​ഴു​​​​​​​താ​​​​​​​തി​​​​​​​രു​​​​​​​ന്ന​​​​​​​ ​​​​​​​വി​​​​​​​ദ്യാ​​​​​​​ർ​​​​​​​ത്ഥി​​​​​​​യു​​​​​​​ടെ​​​​​​​ ​​​​​​​ഹ​​​​​​​ർ​​​​​​​ജി​​​​​​​ക്കാ​​​​​​​ണ് ​​​​​​​മ​​​​​​​റു​​​​​​​പ​​​​​​​ടി.​​​​​​​ ​​​​​

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: GOVERNOR
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.