SignIn
Kerala Kaumudi Online
Saturday, 02 November 2024 12.51 AM IST

അന്നമ്മ

Increase Font Size Decrease Font Size Print Page
hob-annamma
അന്നമ്മ

തൂക്കുപാലം: എഴുകുംവയൽ മടത്തിപ്പറമ്പിൽ വീട്ടിൽ (മണർകാട്ട്) പരേതനായ വർഗീസിന്റെ ഭാര്യ അന്നമ്മ (80)​ നിര്യാതയായി. സംസ്‌കാരം ഉച്ചയ്ക്ക് രണ്ടിന് വലിയതോവാള സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ പരേത കൊട്ടാരക്കര പാലവിള കുടുംബാംഗമാണ്. മക്കൾ: തോമസ്, സുജ, സിബി, ഷൈനി, ഷൈല, സിനോ. മരുമക്കൾ: ഫൗസി വയനാട്, മോനിച്ചൻ ഏരുമത്താനം പുറ്റടി, ലീന വടക്കേക്കര അണക്കര, സണ്ണി കാണക്കാലി വാഴവര, സെബാസ്റ്റ്യൻ ബോംബയ്, ബെന്നി ഏട്ടാനിയിൽ എഴുകുംവയൽ.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: OBIT, IDUKKI
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OBITUARY
PHOTO GALLERY
TRENDING IN OBITUARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.