SignIn
Kerala Kaumudi Online
Wednesday, 09 October 2024 10.03 PM IST

അന്ധവിശ്വാസങ്ങളുടെ ചതിക്കുഴികൾ: സെമിനാർ

Increase Font Size Decrease Font Size Print Page
seminar
കരുനാഗപ്പള്ളി സർഗചേതനയും മുഴങ്ങോടി മാഹാത്മാഗ്രന്ഥശാലയും ചേർന്ന് സംഘടിപ്പിച്ച സെമിനാറിൽ ഡോ. പി.ബി. രാജൻ വിഷയാവതരണം നടത്തുന്നു

തൊടിയൂർ: കരുനാഗപ്പള്ളി സർഗചേതനയും മുഴങ്ങോടി മഹാത്മ ഗ്രന്ഥശാലയും ചേർന്ന് അന്ധവിശ്വാസങ്ങളുടെ ചതിക്കുഴികൾ എന്ന വിഷയത്തിൽ സെമിനാർ നടത്തി. ഗ്രന്ഥശാലാ അങ്കണത്തിൽ ചേർന്ന യോഗത്തിൽ മണപ്പള്ളി ഉണ്ണിക്കൃഷ്ണൻ അദ്ധ്യക്ഷനായി. ഗ്രന്ഥശാലാ പ്രസിഡന്റ് മോഹനദാസൻ പിള്ള സ്വാഗതം പറഞ്ഞു. ഡോ.പി.ബി.രാജൻ വിഷയം അവതരിപ്പിച്ചു. ഡോ.എം. ജമാലുദ്ദീൻ കുഞ്ഞ്, തൊടിയൂർവസന്തകുമാരി, തോപ്പിൽ ലത്തീഫ് ,വിനോദ് പിച്ചിനാട്ട് എന്നിവർ ചർച്ചയിൽ പങ്കെടുത്തു. തുടർന്നു നടന്ന കവിയരങ്ങ് ആദിനാട് തുളസി ഉദ്ഘാടനം ചെയ്തു. ജയചന്ദ്രൻ തൊടിയൂർ, തഴവ രാധാകൃഷ്ണൻ ,സി.ജി.പ്രദീപ് കുമാർ എന്നിവർ കവിത ചൊല്ലി. മജീദ് ഗാനങ്ങൾ ആലപിച്ചു. ഗ്രന്ഥശാലാ വൈസ് പ്രസിഡന്റ് സി.നാണു നന്ദി പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOLLAM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.