SignIn
Kerala Kaumudi Online
Monday, 09 September 2024 4.14 PM IST

10 വർഷമായി ഒളിവിൽ കഴിഞ്ഞ പ്രതി പിടിയിൽ

Increase Font Size Decrease Font Size Print Page
bb

ആലപ്പുഴ : 10 വർഷമായി ഒളിവിൽ കഴിഞ്ഞു വന്നിരുന്ന പ്രതിയെ പൂച്ചാക്കൽ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം വെളിനാട് ഭാഗ്യമംഗലം വീട്ടിൽ ബിനീഷ് ബാബുവാണ് (46) പിടിയിലായത്. 2014ൽ പൂച്ചാക്കൽ സ്വദേശിയിൽ നിന്ന് വിദേശത്ത് ജോലി വാഗ്ദാനം ചെയ്തു സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിലെ പ്രതിയാണ്. തിരുവനന്തപുരം തമ്പാനൂരിൽ നിന്നാണ് പൂച്ചാക്കൽ സി.ഐ എൻ.ആർ.ജോസിന്റെ നേതൃത്വത്തിൽ സീനിയർ സി.പി.ഒമാരായ എം.അരുൺകുമാർ, ടെൽസൺ തോമസ്, സൈബിൻ ചക്രവർത്തി എന്നിവരടങ്ങുന്ന അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.