SignIn
Kerala Kaumudi Online
Tuesday, 08 October 2024 8.50 PM IST

അനുസ്മരണ സമ്മേളനം

Increase Font Size Decrease Font Size Print Page
congress-pandalam-committ
പന്തളത്തെ ജനകീയ നേതാവായിരുന്ന എൻ.ജി സുരേന്ദ്രനെ അനുസ്മരിച്ച് കോൺഗ്രസ് പന്തളം മണ്ഡലം കമ്മിറ്റി.


പന്തളം : കോൺഗ്രസ് പന്തളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന എൻ.ജി.സുരേന്ദ്രൻ അനുസ്മരണ സമ്മേളനം അഡ്വ. ചാണ്ടി ഉമ്മൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു . കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. പഴകുളം മധു മുഖ്യ പ്രഭാഷണം നടത്തി.മണ്ഡലം പ്രസിഡന്റ് എസ്. ഷെരീഫ് അദ്ധ്യക്ഷത വഹിച്ചു. അഡ്വ. ഡി.എൻ തൃദീപ് , എം.ജി കണ്ണൻ , എ.നൗഷാദ് റാവുത്തർ , സക്കറിയ വർഗീസ് , പഴകുളം ശിവദാസൻ , തോപ്പിൽ ഗോപകുമാർ, മഞ്ജു വിശ്വനാഥ്, പി. എസ് വേണുകുമാരൻ നായർ , ജി. അനിൽകുമാർ , ഇ. എസ് നുജുമുദീൻ, കെ .ആർ വിജയകുമാർ , രത്‌നമണി സുരേന്ദ്രൻ , മനോജ് കുരമ്പാല , പി .പി ജോൺ , പന്തളം വാഹിദ്, വല്ലാറ്റൂർ വാസുദേവൻ പിള്ള, രാജു സക്കറിയ , ഉമ്മൻ ചക്കാലക്കൽ , സോളമൻ വരവുകാലായിൽ, മുരളീധരൻ നായർ, ബൈജു മുകടിയിൽ , വൈ റഹിം റാവുത്തർ, സാദിഖ്, പ്രൊഫ. കൃഷ്ണകുമാർ , ക്യാ്ര്രപൻ ഉണ്ണികൃഷ്ണൻ , ശാന്തി സുരേഷ് , വിനോദ് മുകടിയിൽ , അഡ്വ. ഷെഫീഖ് , എച്ച്. ഹാരിസ് , നസീർ കടക്കാട് , കോശി കെ മത്യു , ആർ സുരേഷ് കുമാർ , അംബുജാക്ഷൻ നായർ, പാസ്റ്റർ തോമസ്, എബിൻ തോമസ്, മജീദ് കോട്ടവീട് , അനിത ഉദയൻ, എം. ജി രമണൻ ,ചാക്കോ , സിയാവുദ്ദീൻ തുടങ്ങിയവർ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.