സ്‌പോട്ട്
അഡ്മിഷൻ
പി.ജി/എം.ടെക്. കോഴ്സുകളിൽ പട്ടിക സംവരണ സീറ്റുകളിലെ ഒഴിവുകളിലേക്ക് ഇന്ന് ഉച്ചയ്ക്ക് രണ്ടിന് അതത് വകുപ്പുകളിൽ സ്‌പോട്ട് അഡ്മിഷൻ നടത്തും. https://admissions.keralauniversity.ac.in/css2024
ഏപ്രിൽ,മേയ് മാസങ്ങളിൽ നടത്തിയ ബി.എ. ആന്വൽ സ്‌കീം മെയിൻ ആൻഡ് സബ്സിഡിയറി (ഓൺലൈൻ ആൻഡ് ഓഫ്‌ലൈൻ) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
ജൂലായിൽ വിജ്ഞാപനം ചെയ്ത നാലാം സെമസ്റ്റർ ബി.എസ്‌സി. ബയോകെമിസ്ട്രി ആൻഡ് ഇൻഡസ്ട്രിയൽ മൈക്രോബയോളജിയുടെ അമ്പലത്തറ നാഷണൽ കോളേജിൽ വച്ച് ഇന്ന് നടത്താനിരുന്ന പ്രാക്ടിക്കൽ പരീക്ഷ 26ലേക്ക് മാറ്റി.
രണ്ടാം സെമസ്റ്റർ എം.ബി.എ. ട്രാവൽ ആൻഡ് ടൂറിസം/ഡിസാസ്റ്റർ മാനേജ്‌മെന്റ്, സെപ്റ്റംബർ 2024 പരീക്ഷാടൈംടേബിൾ പ്രസിദ്ധീകരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |