
മലയിൻകീഴ്: ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് സംസ്ഥാന പ്രവർത്തകസമിതിയിലേക്ക് തിരഞ്ഞെടുത്ത എച്ച്.ഷംസുദ്ദീൻ ഹാജിക്ക് മുസ്ലിം ലീഗ് പ്രവർത്തകർ നൽകിയ യോഗം ജില്ലാ പ്രസിഡന്റ് ബീമാപ്പള്ളി റഷീദ് ഉദ്ഘാടനം ചെയ്തു.വിളപ്പിൽശാല പ്രസ് സെന്ററിൽ ചേർന്ന യോഗത്തിൽ
സെൻട്രൽ നിയോജകമണ്ഡലം ജനറൽ സെക്രട്ടറി എം.കെ.അഷറഫ് അദ്ധ്യക്ഷത വഹിച്ചു.
കേരള പ്രവാസി ലീഗ് ജില്ലാ ജനറൽ സെക്രട്ടറി കലാപ്രേമി മാഹിൻ,യു.ഗുലാംമുഹമ്മദ് റാഫി,മാണിക്യനൗഷാദ്,ബീമാപള്ളി എസ്.കമാലുദ്ദീൻ,ഷംസീർ വള്ളക്കടവ്,ചാല റാഫിഎം.എം,ഫിറോസ്,നാസർ,യാക്കൂബ് ഷറഫുദ്ദീൻ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |