ചെന്നൈ : ഈ സീസണിലെ അവശേഷിക്കുന്ന മത്സരങ്ങളിലേക്ക് ചെന്നൈ സൂപ്പർ കിംഗ്സ് ടീമിൽ പരിക്കേറ്റ നായകൻ റുതുരാജ് ഗെയ്‌ക്ക്‌വാദിന് പകരം മുംബയ്‌ക്കാരനായ ബാറ്റർ ആയുഷ് മാത്രേയെ സ്ക്വാഡിൽ ഉൾപ്പെടുത്തി.17 വയസാണ് മാത്രേയ്ക്ക്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |