കോലഞ്ചേരി: പട്ടിമറ്റം കുമ്മനോട് പൊത്താംകുഴിയിൽ പരേതനായ പി.പി. ഗോപാലന്റെ (റിട്ട. ഹെഡ്മാസ്റ്റർ, കടമറ്റം ഗവ. യു.പി സ്കൂൾ) ഭാര്യയും കേരളകൗമുദി കോലഞ്ചേരി ലേഖകൻ ബാബു പി. ഗോപാലിന്റെ മാതാവുമായ എൻ.ആർ. രാധാമണി (85 - റിട്ട. ഹെഡ്മിസ്ട്രസ്, കോലഞ്ചേരി ഗവ. എൽ.പി സ്കൂൾ) നിര്യാതയായി. സംസ്കാരം വീട്ടുവളപ്പിൽ നടത്തി. പരേതനായ നൗഷാദും മകനാണ്. മരുമകൾ: മോൾസി ബാബു (അദ്ധ്യാപിക കുമ്മനോട് ഗവ. യു.പി സ്കൂൾ).
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |