ഓ മൈ ഗോഡിന്റെ ഈ എപ്പിസോഡിൽ വീടുപണി നടത്തുന്ന മേസ്തിരിയുടെയും സഹായിയായി വേഷമിടുന്ന നോർത്ത് ഇന്ത്യൻ പണിക്കാരിയുടെയും കഥയാണ് പറയുന്നത്. ആരുമില്ലാത്ത നേരത്ത് മേസ്തിരി അന്യസംസ്ഥാനക്കാരിയുടെ കൈയിൽപിടിക്കുന്നതും അത് വിവാദമാകുന്നതുമാണ് രംഗം. മറ്റൊരാവശ്യത്തിന് പണിസ്ഥലത്തെത്തുന്ന ഭാര്യ ഭർത്താവിന്റെ ഈ സ്വഭാവം അറിയുമ്പോൾ എങ്ങനെ പ്രതികരിക്കും? കാണാം ത്രില്ലിംഗ് പ്രാങ്ക് കഥ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |