ചാരുംമൂട് : താമരക്കുളം ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തിൽ മികച്ച കർഷകരെ തെരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
മുതിർന്ന കർഷകൻ / കർഷക, കർഷകത്തൊഴിലാളി, നെൽ കർഷകൻ/കർഷക, കേര കർഷകൻ/കർഷക,പച്ചക്കറി കർഷകൻ / കർഷക,വാഴ കർഷകൻ/കർഷക, എസ്. സി/ എസ്.റ്റി കർഷകൻ /കർഷക,വനിത കർഷക,ക്ഷീര കർഷകൻ / കർഷക,സമ്മിശ്ര കർഷകൻ / കർഷക യുവ കർഷകൻ/ കർഷക,,കുട്ടി കർഷകൻ/ കർഷക,എള്ള് കർഷകൻ / കർഷക എന്നീ വിഭാഗത്തിൽപ്പെട്ട കർഷകർ ആഗസ്റ്റ് 4 വരെ കൃഷി ഓഫീസിൽ അപേക്ഷ നൽകണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |