ശിവഗിരി:നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി സെപ്റ്റംബർ 22 മുതൽ ഒക്ടോബർ 2വരെ ശ്രീശാരദാ സന്നിധിയിൽ കലാപരിപാടികൾ അവതരിപ്പിക്കാനുള്ള രജിസ്ട്രേഷൻ തുടരുന്നു.ഇനിയും രജിസ്റ്റർ ചെയ്യാത്തവർക്ക് രജിസ്റ്റർ ചെയ്യാവുന്നതാണെന്ന് ശിവഗിരി മഠം അറിയിച്ചു.വിവരങ്ങൾക്ക് :9447551499,7907538340.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |