
കൊച്ചി: ബി.എസ്.എ പുതിയ അഡ്വഞ്ചർ ബി.എസ്.എ തണ്ടർബോൾട്ടിനെ ഇ.ഐ.സി.എം.എയിൽ അനാവരണം ചെയ്തു. മനോഹരമായ ഡിസൈനിന്റെയും ഈ സെഗ്‌മെന്റിന് ആവശ്യമായ നൂതന റൈഡർ ടെക്‌നോളജിയുടെയും ശ്രദ്ധേയമായ കോംബിനേഷനാണ് ബി.എസ്.എ തണ്ടർബോൾട്ട്. 1972 ൽ ബർമിംഗ്ഹാം പ്രൊഡക്ഷൻ ലൈനിൽ നിന്ന് പുറത്തിറങ്ങിയ അവസാന ബൈക്കിന്റെ പൈതൃകമായ ടൂറിംഗും ഓഫ്-റോഡ് ശേഷിയും നൽകിയ ഒറിജിനൽ തണ്ടർബോൾട്ട് ബി.എസ്.എയിൽ നിന്നുള്ള ആദ്യത്തെ അഡ്വഞ്ചർ ബൈക്കിന് കൈമാറുന്നു. റാലി-സ്റ്റൈൽ ബീക്കും റിയർ റാക്കും, പ്രീമിയം ട്രാക്ഷൻ കൺട്രോളും മൂന്ന് എബിസ് മോഡുകളും (റെയിൻ, റോഡ്, ഒഫ്-റോഡ്) ഉള്ള ഫുൾ ത്രോട്ടിൽ എസ്‌കേഡുകൾക്കായി ഗിയർ അപ്പ് ചെയ്തിരിക്കുന്നു.
വില
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |