
മുഹമ്മ: 'ആദർശ വിശുദ്ധി നൂറ്റാണ്ടുകളിലൂടെ' എന്ന വിഷയത്തിൽ കാസർകോട് ഫെബ്രുവരിയിൽ നടക്കുന്ന സമസ്ത100-ാം വാർഷിക അന്താരാഷ്ട്ര മഹാ സമ്മേളനത്തിന്റെ പ്രചരണാർത്ഥം മണ്ണഞ്ചേരി മേഖല സ്വാഗത സംഘം കമ്മിറ്റി സംഘടിപ്പിച്ച പ്രചരണയാത്ര സമാപന സമ്മേളനം മണ്ണഞ്ചേരി പടിഞ്ഞാറെ മഹല്ല് ഖത്തീബ് യഅ്ഖൂബ് നിസാമി കൊല്ലം ഉദ്ഘാടനം ചെയ്തു.സ്വദേശി റെയ്ഞ്ച് ചെയർമാൻ എൻ.ബി.അബ്ദുൽസലാം മുസ്‌ലിയാർ അധ്യക്ഷനായി. ജംഇയ്യത്തുൽ ഖുത്വബ ജില്ല ജനറൽ സെക്രട്ടി മുഹമ്മദ് ഷാഫി മൗലവി കായംകുളം മുഖ്യപ്രഭാഷണവും ക്യാമ്പ് സമിതി ചെയർമാൻ എ. മാഹീൻ അബൂബക്കർ ഫൈസി കാക്കാഴം സ്വാഗതവും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |