മലയിൻകീഴ്: തെരുവ് നായ്ക്കളുടെ ശല്യം ഗ്രാമ പ്രദേശങ്ങളിൽ വ്യാപകമാകുന്നു. വീടുകളിലിരിക്കുന്നവരെയും യാത്രക്കാ
മലയിൻകീഴ്-കാട്ടാക്കട,ഊരൂട്ടമ്പലം,പാപ്പനംകോട് എന്നീ റോഡിലും തെരുവ് നായ്ക്കൾ
വ്യാപകമായിട്ടുണ്ട്. കാൽനട,വാഹന-യാത്രക്കാ
ആക്രമിക്കാറുണ്ട്. വളർത്തുമൃഗങ്ങളെ തെരുവ് നായ്ക്കൾ കൊന്നൊടുക്കുന്നതും പതിവാണ്. ശല്യം നാൾക്കുനാൾ വർദ്ധിച്ചിട്ടും പരാതികൾ ഉയരുന്നുണ്ടെങ്കിലും അധികൃതരുടെ ഭാഗത്തുനിന്ന് നടപടികളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല.
ശല്യം സഹിക്കാനാകാതെ
മാറനല്ലൂർ,വിളപ്പിൽ,വിളവൂ
മലയിൻകീഴ് താലൂക്ക് ആശുപത്രിക്ക് മുന്നിൽ അടുത്തിടെ ചികിത്സയ്ക്കെത്തിയ കുട്ടിയെ തെരുവുനായ കടിച്ച് പരിക്കേൽപ്പിച്ചിരുന്നു.
ആക്രമണം പതിവ്
ആ
സ്കൂൾ ഗേറ്റ് തുടങ്ങി എവിടെയും നായ്ക്കളാണ്. ഇവ റോഡിലേക്ക് ചാടി ഇരുചക്രവാഹനയാത്രക്കാർ അപകടത്തിലാകുന്നതും പതിവാണ്. കരുവിലാഞ്ചി
മാലിന്യനിക്ഷേപം വ്യാപകമാകുന്നതാണ് തെരുവ് നായ്ക്കൾ താവളമടിക്കാൻ കാരണം.
കരിപ്പൂര്,പാലോട്ടുവിള,മലയിൻകീഴ്
ക്ഷേത്രജംഗ്ഷൻ,ക്ഷേത്ര പരിസരം,പാപ്പനംകോട് റോഡ്,പടവൻകോട്,പേയാ
ജംഗ്ഷൻ,പേയാട്-വിളപ്പിൽശാല റോഡ് തുടങ്ങിയ സ്ഥലങ്ങളും തെരുവ് നായ്ക്കളുടെ താവളമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |