
ആലപ്പുഴ: പ്രവാസി വ്യവസായിയും കോൺഫിഡൻഷ്യൽ ഗ്രൂപ്പ് ചെയർമാനുമായ സി.ജെ.റോയിയുടെ ആത്മാവിന് നിത്യശാന്തി നേർന്ന് കൊണ്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ മെഴുകുതിരി തെളിച്ച് കൊണ്ട് റോയിയുടെ കുടുംബത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു.
സംസ്ഥാന സെക്രട്ടറി വി.സബിൽരാജ് അനുസ്മരണ പ്രഭാഷണം നടത്തി. ആലപ്പുഴ ജില്ലാ വൈസ് പ്രസിഡന്റ് കെ.എസ്.മുഹമ്മദ്, ടൗൺ യൂണിറ്റ് ഭാരവാഹികളായ സുനിൽ മുഹമ്മദ്, പ്രമോദ്ഷാബി,സനൽ,പ്രേം,യൂത്ത് വിംഗ് ഭാരവാഹികളായ സുധീർ നാല്കെട്ട്, ആഷിക്ക് തുടങ്ങിയവർ സി.ജെ.റോയിയെ അനുസ്മരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
