
തിരുവനന്തപുരം: പദ്മശ്രീ ലഭിച്ച ശാസ്ത്രജ്ഞൻ ഡോ.എ.ഇ.മുത്തുനായഗത്തെ കേരള നാടാർ മഹാജന സംഘം ആദരിച്ചു. കെ.എൻ.എം.എസ് സംസ്ഥാന പ്രസിഡന്റ് ഡോ.ജെ.ലോറൻസ് ഷാൾ അണിയിച്ചു. ഡോ.മുത്തുനായഗം ഭാവി തലമുറകൾക്ക് പ്രചോദനമാണെന്ന് ഡോ.ജെ.ലോറൻസ് അഭിപ്രായപ്പെട്ടു. കെ.എൻ.എം.എസ് ജനറൽ സെക്രട്ടറി അഡ്വ.എം.എച്ച്.ജയരാജൻ,വൈസ് പ്രസിഡന്റുമാരായ അഡ്വ.കെ.എം.പ്രഭകുമാർ,സി.ജോൺസൺ, ഡോ.എ.സി.രാജൻ,അഡ്വ.സി.വിജയാനന്ദ്,കെ.പി.സൂരജ്,ആൻസലൻ,ജ്ഞാനദാസ് തുടങ്ങിയ നേതാക്കൾ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
| Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
| We respect your privacy. Your information is safe and will never be shared. |
